Surprise Me!

ബാലുശേരി നമ്പിക്കുളവും ടൂറിസം മാപ്പില്‍ | Oneindia Malayalam

2018-07-20 4 Dailymotion

Kozhikode Local News nambikulam into tourism map. <br />പ്രകൃതി മനോഹാരിതകൊണ്ട് ശ്രദ്ധേയമായ നമ്പികുളത്ത്‌ ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ വിനോദസഞ്ചാര മേഖലയൊരുങ്ങുന്നു. മലയോര ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണ് നമ്പിക്കുളം ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കമിടുന്നത്. <br />#Kozhikode #EcoTourism

Buy Now on CodeCanyon